പനയോലകള്‍

Monday, August 16, 2010

മലമുകളിലെ മാതാവ്‌

മക്കള്‍ ഓലപ്പന്തുകള്‍ പോലെയാണ്‌. മെടഞ്ഞെടുക്കാന്‍ പഠിക്കണം. തറയിലേക്ക്‌ ഉരുട്ടിയെറിഞ്ഞാല്‍ ഏണുകളും കോണുകളും കൊണ്ട്‌ ഉദ്ദിഷ്ട സ്ഥലത്ത്‌ എത്തിച്ചേരുവാന്‍ സമയമെടുക്കും. തിരികെയെടുത്ത്‌ വീണ്ടും എറിയുവാനവസരം തരാതെ എവിടെയൊക്കെയോ എത്തിയെന്നും വരാം.