പനയോലകള്‍

Tuesday, January 18, 2011

മഞ്ഞിന്റെ പട്ടുടുത്ത്‌....

കഴിഞ്ഞ ആഴ്ചയിലെ സ്നോസ്റ്റോമിന്റെ ദൃശ്യങ്ങള്‍.ഇവിടെ ഡെക്കില്‍ എവിടെയൊ ഒരു മേശ ഉണ്ടായിരുന്നു


ഡ്രൈവേ കണ്ടെടുക്കുവാനുള്ള ശ്രമത്തില്‍ഡ്രൈവേ ശരിയായി. ഏപ്രില്‍ വരെ കാത്തിരുന്നാല്‍ സ്നൊ താനെ ഉരുകി പ്യൂപ്പയായി കിടക്കുന്ന വാന്‍ പുറത്ത്‌ വന്നുകൊള്ളും.