പനയോലകള്‍

Monday, April 09, 2012

റോക്കി പര്‍വത നിരകളിലേക്ക് - യാത്രാവിവരണം വാരാദ്യമാധ്യമത്തില്‍ പാര്‍ട്ട് 1


1 Comments:

At April 09, 2012 8:46 PM, Blogger റീനി said...

ഞങ്ങള്‍ റ്റന്‍ഡ്ര എന്ന് വിളിക്കുന്ന 11500 അടി ഉയരത്തിലാണ്. ഇവിടെ നിലത്തിനോട് ഒട്ടി വളരുന്ന സസ്യങ്ങള്‍ മാത്രം. അവാച്യമായൊരു അനുഭൂതി എന്നെ പൊതിഞ്ഞു. ഇവിടെ ഞാനൊന്നുമല്ല. ഭൂമിയുടെ അവകാശികള്‍ എന്ന് ഭാവിക്കുന്ന മരങ്ങള്‍പോലുമില്ല. ഈ ഭൂമി പര്‍വതശൃംഗങ്ങളുടേതാണ്. അവരാണ് ഭൂമിയുടെ അവകാശികള്‍ !
വാരാദ്യമാധ്യമത്തില്‍ എന്റെ യാത്രാവിവരണം-റോക്കി പര്‍വതനിരകളിലേക്ക് പാര്‍ട്ട്-1

 

Post a Comment

<< Home