പനയോലകള്‍

Tuesday, March 22, 2011

സെപ്തംബർ 14

ദൈവമേ നീ എവിടെയായിരുന്നു? ആകാശത്തിന്റെ അതിരുകളിലോ? അപാരമായ സമുദ്രത്തിന്റെ ആഴങ്ങളിലോ? അതോ വിസ്തൃതമായ മണലാരണ്യത്തിലോ? മഞ്ഞു മൂടിയ മലകളിലോ? കരിഞ്ഞു ചാമ്പലായ മനുഷ്യമനസ്സുകളിൽ നിന്ന് ദിവസങ്ങൾക്ക്‌ മുമ്പേ നീ ഒളിച്ചോടിയിരുന്നോ, അവരുടെ പ്രാർഥനകൾ കേൾക്കുവാനാവാത്ത ഒരിടത്തേക്ക്?

ഇവിടെ വായിക്കുക

4 Comments:

At March 22, 2011 9:42 AM, Blogger റീനി said...

എന്റെ ചെറുകഥ ‘സെപ്തംബർ 14’ പുഴ.കോമിൽ വായിക്കുക.

ദൈവമേ നീ എവിടെയായിരുന്നു? ആകാശത്തിന്റെ അതിരുകളിലോ? അപാരമായ സമുദ്രത്തിന്റെ ആഴങ്ങളിലോ? അതോ വിസ്തൃതമായ മണലാരണ്യത്തിലോ? മഞ്ഞു മൂടിയ മലകളിലോ? കരിഞ്ഞു ചാമ്പലായ മനുഷ്യമനസ്സുകളിൽ നിന്ന് ദിവസങ്ങൾക്ക്‌ മുമ്പേ നീ ഒളിച്ചോടിയിരുന്നോ, അവരുടെ പ്രാർഥനകൾ കേൾക്കുവാനാവാത്ത ഒരിടത്തേക്ക്

 
At April 02, 2011 11:46 PM, Blogger മണിലാല്‍ said...

വായിച്ചു.നല്ലത്

 
At April 08, 2011 1:07 AM, Blogger അതിരുകള്‍/പുളിക്കല്‍ said...

റിനി ചേച്ചീ...അക്ഷരങ്ങളുടെ ലോകം തേടിയുള്ള അലച്ചിനിടയില്‍ പുഴ ഡോട്ട് കോമിലും എത്തിപ്പെട്ടു.പക്ഷെ ഫോണ്ടിന്റെ പ്രശ്നം കൊണ്ടാണെന്നു തോന്നുന്നു ഒന്നും വായിക്കാന്‍ കഴിയുന്നില്ല.(പനയോലകള്‍)

Tuesday, March 22, 2011
സെപ്തംബർ 14

ദൈവമേ നീ എവിടെയായിരുന്നു? ആകാശത്തിന്റെ അതിരുകളിലോ? അപാരമായ സമുദ്രത്തിന്റെ ആഴങ്ങളിലോ? അതോ വിസ്തൃതമായ മണലാരണ്യത്തിലോ? മഞ്ഞു മൂടിയ മലകളിലോ? കരിഞ്ഞു ചാമ്പലായ മനുഷ്യമനസ്സുകളില്‍ നിന്ന് ദിവസങ്ങള്‍ക്ക്‌ മുമ്പേ നീ ഒളിച്ചോടിയിരുന്നോ, അവരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുവാനാവാത്ത ഒരിടത്തേക്ക്? ഇത്രയുമാണ് വായിക്കാന്‍ കഴിഞ്ഞത്.തുടര്‍ന്നുള്ള വായക്ക് തടസ്സം നേരിടുന്നു. ( ഏതായാലും ദൈവം ഓടിയൊളിച്ചിട്ടില്ല.അവനെ മനസ്സറിഞ്ഞു വിളിച്ചാല്‍ അവന്‍ വരും പല രൂപത്തിലും പല സമയത്തും...അതിനു വേണ്ടി കാത്തിരിക്കണമെന്നു മാത്രം.....(april 17 പുതിയ ജീവിതത്തിലേക്കുള്ള കാല്‍ വെപ്പ്....എന്തു പറയണമെന്നറിയില്ല..പക്ഷെ ഒന്നുമാത്രമറിയാം..ദൈവത്തോടൊപ്പം ഉണ്ടാവും ആ നാമം..(മുസ്തഫ)

 
At April 08, 2011 1:30 AM, Blogger റീനി said...

മുസ്തഫ,

ഞാനിപ്പോള്‍ മൈനയുടെ ബ്ലോഗില്‍ താങ്കളുടെ ഗൃഹപ്രവേശനത്തെക്കുറിച്ച് വായിച്ചതേയുള്ളു. ഓര്‍ക്കുന്നുണ്ടോ ഞാന്‍ ഒരിക്കല്‍ വിളിച്ച് സംസാരിച്ചിരുന്നു.
നിങ്ങളുടെ ഈമെയില്‍ ഐഡി തന്നാല്‍ ഞാന്‍ എന്റെ കഥ ‘സെപ്തംബര്‍ 14’ന്റെ പിഡി എഫ് അയച്ചുതരാം . പുഴ ചൊവ്വര ഫോണ്ട് ഉപയോഗിക്കുന്നു. അതിനാല്‍ ചിലപ്പോള്‍ വായിക്കാന്‍ വിഷമം ഉണ്ടാവും.

ദൈവം കൂടെയുണ്ട് എന്ന് എനിക്കും അറിയാം മുസ്തഫ. എന്നാലും ചിലപ്പോള്‍ .....

നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാ നന്മകളും !

 

Post a Comment

Links to this post:

Create a Link

<< Home