പനയോലകള്‍

Thursday, March 18, 2010

എഴുത്തിന്റെ വഴികള്‍

അടുക്കളവാതിലിലൂടെ ഇഴഞ്ഞ്‌ അകത്തേക്കുവന്ന അരുതാത്തൊരു ഇഷ്ടം അവള്‍ക്കും തോന്നിയിരുന്നു. ആ ഇഷ്ടം പച്ചക്കറികള്‍ക്കിടയില്‍ പച്ചയായി കിടന്നിരുന്നു. കറിക്കത്തികൊണ്ട്‌ നുറുക്കിമാറ്റാതെ, ചപ്പുകൂനയിലേക്ക്‌ എറിഞ്ഞുകളയാതെ സൂക്ഷിച്ചിരുന്നു. അരുതാത്ത ഇഷ്ടം ജീവിതസഹജമായ, ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്‌. സ്നേഹം മനുഷ്യസഹജമാണ്‌. ജീവവായുപോലെ നമ്മിലലിഞ്ഞ്‌, ഒഴിവാക്കാനാവാത്തവിധം.












5 Comments:

At March 18, 2010 10:10 PM, Blogger റീനി said...

എന്റെ പുതിയ പോസ്റ്റ്‌. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥ "എഴുത്തിന്റെ വഴികള്‍".

'അടുക്കളവാതിലിലൂടെ ഇഴഞ്ഞ്‌ അകത്തേക്കുവന്ന അരുതാത്തൊരു ഇഷ്ടം അവള്‍ക്കും തോന്നിയിരുന്നു. ആ ഇഷ്ടം പച്ചക്കറികള്‍ക്കിടയില്‍ പച്ചയായി കിടന്നിരുന്നു. കറിക്കത്തികൊണ്ട്‌ നുറുക്കിമാറ്റാതെ, ചപ്പുകൂനയിലേക്ക്‌ എറിഞ്ഞുകളയാതെ സൂക്ഷിച്ചിരുന്നു.'

അരുതാത്ത ഇഷ്ടം ജീവിതസഹജമായ, ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്‌. സ്നേഹം മനുഷ്യസഹജമാണ്‌. ജീവവായുപോലെ നമ്മിലലിഞ്ഞ്‌, ഒഴിവാക്കാനാവാത്തവിധം.

 
At March 31, 2010 10:50 AM, Blogger thahseen said...

"സ്നേഹം താണ നിലത്തേക്ക് താനേ ഒഴുകുന്ന നീര്‍ച്ചാലാണ്"....

അഭിനന്ദനങ്ങള്‍ !

Thahseen

 
At April 05, 2010 3:22 PM, Blogger ഷിബു ഫിലിപ്പ് said...

ഒരു പേജ് മാത്രമേ വായിക്കുവാന്‍ സാധിക്കുന്നുള്ളു.
Shibu Philip

 
At May 31, 2010 11:12 PM, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

കഥ വായിച്ചു....

വളരെ ഇഷ്ടമായി...

 
At August 03, 2010 12:12 AM, Blogger Sapna Anu B.George said...

അഭിനന്ദനങ്ങള്‍ റീനി.........ഇനിയും പ്രസിധ്ദീകരിക്കണം. ഇവിടെ കാണാനും വായിക്കാനും സാധിച്ചതില്‍ സന്തോഷം

 

Post a Comment

<< Home