ഹാവൂ. മനസ്സ് നിറഞ്ഞു. ഇന്ന് പെയ്യും , നാളെ പെയ്യും എന്ന് പറഞ്ഞ് ഞാനിവിടെ മഞ്ഞ് മഴ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി. കാലാവസ്ഥാ പ്രവാചകന്മാര് ചതിച്ചതാണോ അതോ പ്രകൃതി തന്നെയാണോ ചതിച്ചതെന്നറിയില്ല.
എന്നാലും, ആ വിഷമം കുറെ മാറിക്കിട്ടി ഈ പടങ്ങള്‍ കണ്ടപ്പോള്‍. താങ്ക് യൂ.
17 Comments:
ജനുവരിയുടെ മുടിനിറയെ മഞ്ഞിന്‍പൂക്കള്‍!
കുറച്ചു ഹേമന്ത ദൃശ്യങ്ങള്‍, കണ്ടാലും
കലക്കന്‍ ചിത്രങ്ങള്‍. അടിപൊളി
ചാത്തനേറ്: പടങ്ങളു കളറോ ബ്ലാക്ക് & വൈറ്റോ!!!!
നല്ല ചിത്രങ്ങള്‍!
കൊള്ളാം!
ആ പഴയ സുന്ദരഗാനവും ഓര്‍മ്മിക്കാന്‍ വക നല്‍കി.
ജമന്തിപൂക്കള്‍,
ജനുവരിയുടെ മുടിനിറയ
ജമന്തിപൂക്കള്‍..!
ജനുവരി ഒരോറ്മ്മ … നന്നായിരിക്കുന്നു.
ഹാവൂ. മനസ്സ് നിറഞ്ഞു.
ഇന്ന് പെയ്യും , നാളെ പെയ്യും എന്ന് പറഞ്ഞ് ഞാനിവിടെ മഞ്ഞ് മഴ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി. കാലാവസ്ഥാ പ്രവാചകന്മാര് ചതിച്ചതാണോ അതോ പ്രകൃതി തന്നെയാണോ ചതിച്ചതെന്നറിയില്ല.
എന്നാലും, ആ വിഷമം കുറെ മാറിക്കിട്ടി ഈ പടങ്ങള്‍ കണ്ടപ്പോള്‍. താങ്ക് യൂ.
ബ്ലോഗില്‍ വന്ന് ചിത്രങ്ങള്‍ കണ്ട് കമന്റ് ഇട്ട ശ്രീജിത്ത്, കുട്ടിച്ചാത്തന്‍,ശ്രീ, മറ്റൊരാള്‍,സാക്ഷരന്‍, നിരക്ഷരന്‍ എന്നിവര്‍ക്കു നന്ദി.
കുട്ടിച്ചാത്താ, പടത്തില്‍ കളറു കാണുന്നില്ലേ? ഒന്നു സൂക്ഷിച്ചുനോക്കിക്കേ. കറുപ്പ്...വെളുപ്പ്...
മറ്റൊരാള്‍ക്ക്..ജനുവരിയുടെ മുടിനിറയെ ജമന്തിപൂക്കള്‍ സുന്ദരഗാനമാണ്.
നിരക്ഷരാ, കാലാവസ്ഥപ്രവാചകര്‍ക്ക് തെറ്റുപറ്റട്ടെ, സ്നോപെയ്യട്ടെ.
ബ്ലാക്ക് എന്‍ വൈറ്റ് മഞ്ഞ് കുളിര്‍ കോരിയിടുന്നു...
മഞ്ഞുപുതഞ്ഞുകിടക്കുമീ വനാന്തരങ്ങളില്‍ മാനുകള്‍ മേയാറുണ്ടോ?
ചെന്നായ്‌ക്കള്‍ വിലസാറുണ്ടോ?
കൊള്ളാം,നല്ല ചിത്രങ്ങള്‍!
ജനുവരി ഒരോറ്മ്മ...!
മനോഹരം... ഈ ചിത്രങ്ങള്‍.......
റീനി...
ക്രിസ്റ്റലും വെള്ളിയും ചേര്‍ത്ത ആഭരണങ്ങള്‍ പോലെ മനോഹരമായ ചിത്രങ്ങള്‍!
സഹ
എത്ര മനോഹരമായ ചിത്രങ്ങള്‍ അസൂയ വരുന്നു.................അഭിനന്ദനങ്ങ്ല്..റിനി..ബ്ലോഗ് കാണാന്‍ ഞാന്‍ കുറെ വൈകി.
ഇപ്പോഴാണ് ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്.ഫോട്ടോകള്‍ നന്നായിരിക്കുന്നു.
ദൈര്ഘ്യം കാരണം കഥകള്‍ വായിക്കാന്‍ സാവകാശം വേണം.
അഭിപ്രായം പിന്നാലെ.
This comment has been removed by the author.
കറുപ്പും വെളുപ്പും മാത്രമേയുള്ളുവെങ്കിലും ഒരു പ്രത്യേക ഭംഗിയുള്ള ചിത്രങ്ങള്‍......കാണുമ്പോള്‍ മഞ്ഞിന്റെ കുളിരു ചെറുതായി എനിക്കും തോന്നുന്നു..:-)
വൗ..ഉഗ്രന്‍ ഫൊട്ടോഗ്രഫര്‍ തന്നെ,..സമ്മതിച്ചിരിക്കുന്നു
Post a Comment
<< Home