പിങ്കാണെന്റെ പ്രിയ നിറം.
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ ലിവിങ്ങ്‌റൂം
സൂര്യകാന്തീ, സൂര്യകാന്തീ സ്വപ്നം കാണുവതാരേ?
ഫാര്‍മേര്‍സ് മാര്‍ക്കറ്റിലെ ഓര്‍ഗാനിക്കലി ഗ്രോണ്‍ തക്കാളിക്കകള്‍.
സൂക്ഷിച്ച് നോക്കിയാല്‍ അതിനുള്ളില്‍ വിരുന്നുവന്നവരെയും കാണാം.
17 Comments:
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ ലിവിങ്ങ്‌റൂം
ബൂലോഗര്‍ക്ക് ഒരു പുതിയ ഫോട്ടോപോസ്റ്റ്. വന്നുകാണൂ, പ്ലീസ്.
:)
:)
റീനിയുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ തക്കാളിയാണെന്ന് ഇപ്പോള്‍ മനസ്സിലായി.
പാവം ജേക്കബ്:)
ആദ്യത്തെ രണ്ട് ചിത്രങ്ങളിലെ പൂക്കളുടെ പേര് എന്താണ്??? ചിത്രം മനോഹരം..
നല്ല ചിത്രങ്ങള്‍..
പൂക്കളൊക്കെ ഇഷ്ടപ്പെട്ടു റീനി പക്ഷേ ടൈറ്റില്‍ സമ്മതിക്കില്ലാ, ഞങ്ങള്‍ ഇങ്ങ്, ദക്ഷിണധ്രുവത്തില്‍ താമസിക്കുന്നവര്‍ക്ക് സ്പ്രിങ്ങ് തുടങ്ങിയതേയുള്ളൂ:)
പൂക്കളിഷ്ടപ്പെടാത്തവരുണ്ടോ. ചിത്രങ്ങള്‍ നന്നായിരിക്കുമ്പോള്‍ പിന്നെ പറയണോ. മനോഹരം. ആദ്യ ചിത്രം പിങ്കു് നിറക്കാരിയുടെ പേരെന്താണു്.?:)
ഇതെല്ലാം റീനിയുടെ വീട്ടിലെ ഇന്‍ഡോര്‍ പൂക്കളാണോ? നല്ല പൂക്കള്‍!!
നന്ദി, സഹയാത്രികന്‍
നന്ദി,ശ്രീ
നന്ദി, അനംഗാരി
നന്ദി, മയൂര
നന്ദി, വാണി
നന്ദി, സാജന്‍
നന്ദി, വേണു
മയൂര, വേണൂ, ഒന്നും രണ്ടും ചിത്രങ്ങളിലെ പൂക്കള്‍.. ഇത് ഒരുതരം orchid cactus. എന്റെ ബ്ലോഗില്‍ ഇട്ടിരിക്കുന്ന വെളുത്ത പൂക്കളുള്ള കൃഷ്ണച്ചെടിയുടെ കുടുമ്പത്തില്‍ ഉള്ളവരാണ്. ഒരു ചുവപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പൂക്കള്‍ രാത്രിയില്‍ വിരിയുമെങ്കിലും രണ്ടുദിവസത്തേക്ക് തുറന്നിരിക്കും. പൂക്കള്‍ അതിമനോഹരം, പ്രത്യേകിച്ച് ഒന്നിച്ച് പത്തുപൂക്കള്‍ വരെ വിരിയുമ്പോള്‍.
സാജാ, നിങ്ങള്‍ ഭൂഗോളത്തിന്റെ തലതിരിഞ്ഞ വശത്ത് താമസിക്കുന്നതിന് ഞാനെന്തു ചെയ്യും?
സൂര്യകാന്തിയുടെ (പേടി)സ്വപ്നത്തില്‍ കത്തിയും കൊണ്ട് വരുന്ന സണ്‍ഫ്ലവര്‍ ഓയില്‍ നിര്‍മ്മാതാവും.
റീനി ചിത്രങള്‍ നന്നായി. :)
ങാ..ആദ്യത്തെ പൂവിണ്ടെ പേരായിക്കും താഴെ എഴുതിയിട്ടുണ്ട്. sppdplam. (word veri)
മയൂരാ, രണ്ടാമത്തെ പൂവിണ്ടെ പേരും കിട്ടി. ysyxpjl.
ഓരോന്നോരോന്നായേ വരൂ.
അപ്പു, വനജ നന്ദി.
അപ്പു, ആദ്യത്തെ രണ്ടു പുക്കളുണ്ടാവുന്ന ചെടികളും ലിവിങ്ങ്‌റൂമില്‍ വളരുന്നതാണ്. ഞങ്ങള്‍ ചെടിപ്രാന്തരാണ്.
വനജ, രക്ഷപെട്ടു, പേരറിയാപ്പൂക്കളൊന്നും എന്റെ വീട്ടിലിനിയുണ്ടാവില്ല.
റീനി കുറെ ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മനസ്സു നിറയെ പൂക്കള്‍..
നന്ദി.
രജി മാഷ്.
നല്ല ചിത്രങ്ങള്‍.
ഇതെന്തു പൂക്കള്‍ ..!
പ്രയാസിയുടെ ലൊക്കേഷനില്‍ വരൂ..
അവിടെ പൂക്കളോടു പൂക്കളല്ലേ..:)
സൂര്യകാന്തിയുടെ ആദ്യത്തെ പടം ചോദിച്ചുകൊണ്ടുതന്നെ ഞാനെടുക്കുന്നു, വാള്‍പേപ്പറായി ഇടാന്‍.
ഒരു നല്ല എഴുത്തുകാരിയെ കാണാനും വായിക്കാനും കഴിഞ്ഞതിനു ബ്ലോഗിനോട് നന്ദി.
Post a Comment
<< Home