പനയോലകള്‍

Tuesday, April 24, 2007

വസന്തം വന്നു വിളിച്ചപ്പോള്‍

മഞ്ഞുരുകി, സമയം മുന്നോട്ട്‌ മാറ്റിവെച്ച്‌, പകലിന്‌ ദൈര്‍ഘ്യം കൂടി, അവസാനം വസന്തം വന്ന്‌ വിളിച്ചപ്പോള്‍, ഡാഫൊഡില്‍ പൂക്കള്‍ കണ്ണുതുറന്നപ്പോള്‍.....

15 Comments:

At April 24, 2007 11:07 PM, Blogger റീനി said...

മഞ്ഞുരുകി, സമയം മുന്നോട്ട്‌ മാറ്റിവെച്ച്‌, പകലിന്‌ ദൈര്‍ഘ്യം കൂടി, അവസാനം വസന്തം വന്ന്‌ വിളിച്ചപ്പോള്‍, ഡാഫൊഡില്‍ പൂക്കള്‍ കണ്ണുതുറന്നപ്പോള്‍.....

 
At April 24, 2007 11:25 PM, Blogger ആഷ | Asha said...

ഡാഫൊഡില്‍ പല നിറങ്ങളിലുണ്ടോ എനിക്കറിയില്ലായിരുന്നു.
ഇതൊക്കെ കാണിച്ചു തന്നതിനു ഒത്തിരി നന്ദി :)

 
At April 24, 2007 11:26 PM, Blogger കരീം മാഷ്‌ said...

ഡാഫോഡയില്‍ പുഷ്പങ്ങള്‍ മനോഹരം.

 
At April 25, 2007 12:33 AM, Blogger ഇത്തിരിവെട്ടം|Ithiri said...

മനോഹരം.

 
At April 25, 2007 12:37 AM, Blogger SAJAN | സാജന്‍ said...

നല്ല പൂക്കള്‍..അഭിനന്ദനങ്ങള്‍..!!

 
At April 25, 2007 12:54 AM, Blogger പ്രിയംവദ said...

സ്പ്രിംഗ്‌ സുന്ദരികളുക്കു നന്ദി..ഇഞ്ചിയും കുറെ ഫോട്ടോസ്‌ ഇട്ടിട്ടുണ്ടു..വസന്താഗമം എല്ലാവരേയും സന്തോഷിപ്പിക്കുന്നു.?

കഥകള്‍ വായിച്ചു റീനി..simply beautiful

qw_er_ty

 
At April 25, 2007 3:27 AM, Blogger ശാലിനി said...

ഞാനാദ്യമായാണ് ഈ പൂവുകള്‍ കാണുന്നത്. രണ്ടാമത്തെ ഫോട്ടോയിലെ കളര്‍കോമ്പിനേഷന് കൂടുതല്‍ ഭംഗി.

 
At April 25, 2007 7:16 AM, Blogger റീനി said...

ആഷ, നന്ദി,
കരീം മാഷ്‌, നന്ദി.
ഇത്തിരിവെട്ടം, നന്ദി.
സാജന്‍, നന്ദി.
പ്രിയംവദ, നന്ദി.
ശാലിനി, നന്ദി.


സ്പ്രിങ്ങിലെ ഡാഫൊഡില്‍ സുന്ദരികളെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. വസന്താഗമനം മനസിനും ജീവിതത്തിനും ഉണര്‍വ്വുണ്ടാക്കുന്നു.
മാന്‍ തിന്നാത്ത വളരെ ചുരുക്കം ചെടികളിലൊന്നാണ്‌ ഡാഫൊഡില്‍. ചെടിക്ക്‌ വിഷമുണ്ടത്രെ. വേറെയും പലതരം ഡാഫൊഡില്‍സ്‌ ഉണ്ട്‌. എന്റെ പറമ്പില്‍ കുറച്ചു വര്‍ഗങ്ങള്‍ മാത്രം.

 
At April 27, 2007 9:24 PM, Blogger നിര്‍മ്മല said...

റീനി, നല്ല പടങ്ങള്‍. നേരത്തെ കിട്ടിയിരുന്നെങ്കില്‍ പുഴയിലെ ‘പൂക്കളുടെ പുനര്‍ത്ഥാന’ത്തില്‍ ചേര്‍ക്കാമായിരുന്നു :)

 
At April 27, 2007 9:54 PM, Blogger റീനി said...

നിര്‍മ്മല, വളരെ നന്ദി. ക്യാനഡയിലും ഡാഫൊഡില്‍ സുന്ദരിമാര്‍ ഉണര്‍ന്നു കാണുമല്ലോ.

 
At April 27, 2007 11:36 PM, Blogger Pramod.KM said...

ഓ.ഇതാണല്ലേ ഡാഫൊഡില്‍ പൂവിന്റെ കണ്ണ്.
;)

 
At April 28, 2007 12:15 AM, Blogger വേണു venu said...

നല്ല പൂക്കള്‍‍,നല്ല കണ്ണൂകള്‍. നന്ദി.:)

 
At April 28, 2007 2:16 AM, Blogger അഗ്രജന്‍ said...

നല്ല പൂക്കള്‍... ആ മഞ്ഞയും വെള്ളയും ഉടുപ്പിട്ട പൂവിന് നല്ല ചേല് :)

 
At May 06, 2007 10:16 AM, Blogger Manu said...

ഇവിടെ ആദ്യമായാണ്.

ഈ പോസ്റ്റ് സുന്ദരമായിരിക്കുന്നു. വേഡ്‌സ്‌വര്‍ത്തിന്റെ കവിതയില്‍ ഇവളെക്കുറിച്ചു കേട്ടിട്ടുണ്ട്.. (എന്നാലും ലവള്‍ തന്നെയോ ഇവള്‍ എന്ന് വര്‍ണ്ണ്യത്തിലൊരാ‍ശങ്ക ഇപ്പോഴും)
കാണിച്ചു തന്നതിനു നന്ദി..

പഴയ ചിലപോസ്റ്റുകള്‍ നോക്കുകയായിരുന്നു. നന്നായി എഴുതിയിട്ടുണ്ട്.. അഭിനന്ദനങ്ങള്‍...

 
At March 31, 2010 11:34 AM, Blogger hashe69 said...

I wandered lonely as a cloud
That floats on high o'er vales and hills,When all at once I saw a crowd,A host, of golden daffodils;FAIR daffodils, we weep to see
You haste away so soon

 

Post a Comment

Links to this post:

Create a Link

<< Home