പനയോലകള്‍

Wednesday, March 07, 2007

മാര്‍ച്ചുമാസത്തില്‍ മഞ്ഞുകാലം മടിച്ച്‌ പടിയിറങ്ങുവാന്‍ ശ്രമിച്ചപ്പോള്‍






പുറത്ത്‌ ഹേമന്തം, അകത്ത്‌ വസന്തം. വന്നൊന്ന് കണ്ടുപോകൂ.

28 Comments:

At March 07, 2007 7:24 AM, Blogger റീനി said...

പുറത്ത്‌ ഹേമന്തം, അകത്ത്‌ വസന്തം. വന്നൊന്ന് കണ്ടുപോകൂ.

പുതിയ പോസ്റ്റ്‌.

 
At March 07, 2007 7:34 AM, Anonymous Anonymous said...

റീനി ബ്യൂട്ടിഫുള്‍.

 
At March 07, 2007 8:28 AM, Blogger ഗുപ്തന്‍സ് said...

This comment has been removed by the author.

 
At March 07, 2007 8:30 AM, Blogger ഗുപ്തന്‍സ് said...

നല്ല ഭംഗിയുള്ള പൂക്കള്‍....ഇപ്പോള്‍ അവിടെ ഹേമന്തമാണല്ലേ?

 
At March 07, 2007 8:50 AM, Blogger ലിഡിയ said...

ആ ട്രാന്‍സിഷന്‍ ഇഷ്ടമായി..

-പാര്‍വതി.

 
At March 07, 2007 10:02 AM, Blogger നിര്‍മ്മല said...

എനിക്ക് അകത്തെ വസന്തം മതി. മഞ്ഞു കണ്ടു മതിയായി :(
നല്ല പടങ്ങള്‍ റീനി.

 
At March 07, 2007 2:29 PM, Blogger Kaippally കൈപ്പള്ളി said...

ഹും.

 
At March 07, 2007 3:11 PM, Blogger K.V Manikantan said...

റിയലി നൈസ് റീനി,

 
At March 07, 2007 4:38 PM, Blogger ബിന്ദു said...

എനിക്ക് വീടിനകത്തെ കാട് കണ്ടാല്‍ കൊള്ളാമെന്ന് അതിയാ‍യ ആഗ്രഹം. പറ്റുമൊ? :)

 
At March 07, 2007 7:04 PM, Blogger Unknown said...

ചേച്ചി,

ഇന്നും ഇവിടെ മഞ്ഞുവീണു. ഇത്‌ ഒന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്നായി ഇപ്പോള്‍!

അകവസന്തം കൊള്ളാം!

 
At March 07, 2007 10:02 PM, Blogger അപ്പു ആദ്യാക്ഷരി said...

റീനി, വെരി നൈസ്. അഭിനന്ദനങ്ങള്‍.
(കൈപ്പള്ളിച്ചേട്ടാ, ചേട്ടനെന്താ ഈയിടെ എല്ലാ കമന്റും “ഹൂം” എന്നെഴുതുന്നത് .. ? :-) അല്ല :-( അല്ല എന്നാണോ ഇതിനര്‍ത്ഥം?)

 
At March 07, 2007 11:07 PM, Blogger റീനി said...

ഇത്തിരിവെട്ടം :) നന്ദി.
കൊച്ചുഗുപ്തന്‍ :) നന്ദി.
പാര്‍വതി :) നന്ദി.
നിര്‍മ്മല :) നന്ദി. എനിക്കും മഞ്ഞു കണ്ടു മതിയായി. ഈ വര്‍ഷം മഞ്ഞു കുറവാണ്‌.
കൈപ്പള്ളി :) നന്ദി. നല്ല ഹും ആണോ? ചീത്ത ഹും ആണോ?
സങ്കുചിതമനസ്ക്കാ :) നന്ദി. മൂന്നാമിടത്തിന്‌ അവധിയാണോ?
ബിന്ദു :) നന്ദി. ബൂലോകരെ ബോറടിപ്പിക്കാതെ ബിന്ദുവിന്‌ ബനത്തിന്റെ ബടങ്ങള്‍ ബ്രൈവറ്റായി ബിടുന്നുണ്ട്‌.
യാത്രാമൊഴി :) നന്ദി. ഞങ്ങള്‍ക്കും കിട്ടി ഇന്നുരാവിലെ കുറച്ചു സ്നോ. ഉരുകി ഐസായി drive wayല്‍ ഗ്ലാസുപോലെ കിടപ്പുണ്ട്‌.
അപ്പു :) നന്ദി.

 
At March 07, 2007 11:32 PM, Blogger Kaippally said...

മൂനമത്തെ പടം നല്ല സാദ്ധ്യത്യുള്ള് ചിത്രമാണു.

flash ceilingല്‍ പ്രകാശിപ്പിച്ചാല്‍ നല്ല bounced light കിട്ടും. experiment with different lights and intensity.

‌വിശദമായി എഴുതാന്‍ സമയമില്ല. തിരക്കാണു. ക്ഷമിക്കണം

അതൂകൊണ്ടാണു് ആ "ഹും". അതു വളരെ neutral ആണു. ഒന്നും പറയറായിട്ടില്ല....

ഞാന്‍ താങ്കള്‍ എടുക്കുന്ന പടങ്ങള്‍ ശ്രദ്ദിക്കുന്നു എന്നും അതിന്‍ അര്ത്ഥമുണ്ട്. പടങ്ങള്‍ ഇനിയും ഒരുപാടു് എടുക്കു. Tripod ഉപയോഗിക്കു.

 
At March 08, 2007 12:01 AM, Blogger റീനി said...

കൈപ്പള്ളി, നന്ദി. ഒരിക്കല്‍ കാര്യമായി പടം പിടിച്ചു തുടങ്ങണം, കൈ വിറയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പായി.

 
At March 08, 2007 12:52 AM, Blogger Siju | സിജു said...

:-)

 
At March 08, 2007 1:02 AM, Blogger സുല്‍ |Sul said...

റിനീ നല്ല പടങ്ങള്‍.
വിചാരണയെല്ലാം കഴിഞ്ഞല്ലോ ഇനിയെന്തു പറയാന്‍ (അല്ലേല്‍ ഞാനിപ്പൊ എന്തു .......)

കൈവിറക്ക് സ്മാളുമായി ബന്ധമുണ്ടോ?

-സുല്‍

 
At March 08, 2007 6:21 AM, Blogger റീനി said...

സിജു, സുല്‍, പടങ്ങള്‍ കണ്ടതിന്‌ വളരെ നന്ദി. സ്നോ വീട്ടിനകത്തിരുന്ന്‌ കാണുവാന്‍ രസമുണ്ട്‌. ഈ ആഴ്ച അസ്ഥികളിലൂടെ അരിച്ചുകയറുന്ന തണുപ്പാണ്‌.

 
At March 10, 2007 5:34 AM, Blogger Saha said...

ആധുനികതയുടെയും സാങ്കേതികയുടെയും വരവെല്ലാം മോശമെന്ന സാമാന്യധാരണയോട്‌ റിനിയുടെ ചോദ്യമായി ഈ ചിത്രങ്ങളെ ഞാന്‍ കാണുന്നു. കൃത്രിമത്വം പ്രകൃതിയില്‍ വികൃതിയാവാതെയും ആവാമെന്ന ഒരു ദൃഷ്ടാന്തം. അഭിനന്ദനങ്ങള്‍...

 
At March 16, 2007 2:15 AM, Blogger കരീം മാഷ്‌ said...

ഇതെല്ലാം ഇന്‍ഡോര്‍ ലൈവാണോ?
അതോ കട്ട് പ്ലാന്റാണോ?
ഭംഗിയുള്ളവ തന്നെ.

 
At March 22, 2007 11:06 PM, Blogger റീനി said...

കരീംമാഷെ, ഇത്‌ വീട്ടിനിള്ളില്‍ വളര്‍ത്തുന്ന ജീവനുള്ള ചെടികളാണ്‌. cut flowers അല്ല.

 
At March 24, 2007 3:32 AM, Blogger Sona said...

പുറത്തെ ഹേമന്തവും,അകത്തെ വസന്തവും ഇഷ്ടായി.

 
At March 27, 2007 7:13 AM, Blogger റീനി said...

This comment has been removed by the author.

 
At March 27, 2007 7:23 AM, Blogger റീനി said...

This comment has been removed by the author.

 
At March 27, 2007 7:31 AM, Blogger റീനി said...

ബൂലോഗരെ, പുഴ.കോമിലെ എന്റെ പുതിയ കഥയുടെ "പുഴ പോലെ ഒഴുകുമ്പോള്‍" ലിങ്ക്‌:
http://www.puzha.com/puzha/magazine
വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

 
At March 27, 2007 7:41 AM, Blogger ശാലിനി said...

റീനി, കഥ വായിച്ചു.

കഥ നന്നായിരിക്കുന്നു. എവിടെയൊക്കെയോ ഞാന്‍ എന്നെ കണ്ടു.

 
At March 27, 2007 9:59 AM, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

റീനി,
പുഴക്കഥ വായിച്ചു. ഇഷ്ടമായി.
ആരും ആര്‍ക്കും വേണ്ടിയല്ല ജീവിക്കുന്നത്‌ അല്ലേ, എല്ലാം ഓരോ പൊള്ളത്തരം...
ജനറേഷന്‍ സാന്ഡ്‌വിച്ചും ഇഷ്ടമായി.

 
At March 27, 2007 11:14 PM, Blogger റീനി said...

ശാലിനി, നന്ദി
ജ്യോതിര്‍മയി, നന്ദി
പ്രിയംവദ, നന്ദി
പുഴ.കോം ലെ 'പുഴപോലെ ഒഴുകുമ്പോള്‍' എന്ന എന്റെ കഥ വായിച്ചതിന്‌.

ഈ കഥയില്‍ പലര്‍ക്കും പലരെയും അവരുടെ ജീവിതത്തെയും കാണുവാന്‍ സാധിക്കും.

ജ്യോതിര്‍മയി, 'ജെനറേഷന്‍ സാന്‍ഡ്‌വിച്ച്‌' ഇഷ്ടമായതില്‍ സന്തോഷം.

 
At March 29, 2007 1:38 PM, Blogger Siji vyloppilly said...

കഥ വായിച്ചു. ഒരു വശത്തേക്കു മാത്രം ചെരിഞ്ഞൊഴുകുന്ന പുഴ...നല്ല പ്രയോഗം. ഈ കഥയില്‍ നമ്മെ കാണാതിരിക്കാനാകില്ല.

 

Post a Comment

<< Home