ഹരീ, പുഴ.കോം chowara font ആണ് ഉപയോഗിക്കുന്നത്. അവരുടെ മെയിന്‍ പേജില്‍ പോയിട്ട് (www.puzha.com) ഇടതുവശത്ത് മുകളില്‍ chowara install ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. വായിക്കുവാന്‍ പറ്റിയില്ല എങ്കില്‍ ഇ-മെയില്‍ ചെയ്യു. reenit@gmail.com ഞാന്‍ file അയച്ചു തരാം.
റീനി, എനിക്കും പുഴയിലേത് വായിക്കന്‍ പറ്റിയില്ല, പക്ഷെ മലയളം പത്രത്തിലെ “സ്നേഹം തേടുന്നവര്‍” വായിചു, ഈ റീനിയും ആ റീനിയും ഒരാളാണോ എന്നു ചോദിക്കാനിരിക്കെയാണ്‍ e-mail id കണ്ടത്... So confirmed...
Who knows where to download XRumer 5.0 Palladium? Help, please. All recommend this program to effectively advertise on the Internet, this is the best program!
9 Comments:
പുതിയ കഥ. 'പുഴ പോലെ ഒഴുകുമ്പോള്‍'
ഓ.ടോ: ‘പനയോലകള്‍’ എന്നു കണ്ടപ്പോള്‍
പറയാന്‍ തോന്നുന്നത് ഇതാണ്.
വക്കാരിമഷ്ട ഇതുവഴിയെപ്പോഴെങ്ങാന്‍ വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ ഉടന്‍ വരും ട്ടോ :)
ലവരിതു വരെ യൂീണീകോഡിലേക്ക് മാറാത്തതിനാല്‍ വായിക്കാനൊരു നിവൃത്തിയുമില്ല. എനിക്കതൊന്നു അയച്ചു തരാമോ റീനീ? evuraan ജീമെയില്‍ കോം
qw_er_ty
വായിക്കുവാന്‍ എന്താണ് ചെയ്യേണ്ടത്? പുഴ യൂണിക്കോഡല്ല ഉപയോഗിക്കുന്നത്, അല്ലേ? അതിന്റെയൊരു യൂണിക്കോഡ് പതിപ്പ് ഇവിടെ ഇട്ടൂടേ?
--
ഹരീ, പുഴ.കോം chowara font ആണ് ഉപയോഗിക്കുന്നത്. അവരുടെ മെയിന്‍ പേജില്‍ പോയിട്ട് (www.puzha.com) ഇടതുവശത്ത് മുകളില്‍ chowara install ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. വായിക്കുവാന്‍ പറ്റിയില്ല എങ്കില്‍ ഇ-മെയില്‍ ചെയ്യു. reenit@gmail.com ഞാന്‍ file അയച്ചു തരാം.
റീനി,
എനിക്കും പുഴയിലേത് വായിക്കന്‍ പറ്റിയില്ല, പക്ഷെ മലയളം പത്രത്തിലെ “സ്നേഹം തേടുന്നവര്‍” വായിചു, ഈ റീനിയും ആ റീനിയും ഒരാളാണോ എന്നു ചോദിക്കാനിരിക്കെയാണ്‍ e-mail id കണ്ടത്... So confirmed...
റീനി,
നന്ദി. വായിച്ചു, ഇഷ്ടപ്പെടുകയും ചെയ്തു...
ഏവൂരാന്‍, 'പുഴ പോലെ ഒഴുകുമ്പോള്‍' വായിച്ചതിന് നന്ദി.
യാമിനി, 'മലയാളം പത്രത്തിലെ 'സ്നേഹം തേടുന്നവര്‍' റീനിയും ഈ റീനിയും എല്ലാം ഒരാള്‍ തന്നെ.
യാമിനി NY, NJ ,CT area യില്‍ ആണോ? ഞാന്‍ CT യില്‍ ആണ്.
യാമിനി, പുഴ chowara font ആണ് ഉപയോഗിക്കുന്നത്. main pageല്‍ ചെന്നാല്‍ instructions ഉണ്ട്. explorerല്‍ വായിക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു.
Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!
Post a Comment
<< Home