നന്ദി,കൊച്ചുത്രേസ്യ. ഇന്നലെ രാവിലെ ഏഴുമണിയോടടുത്ത് വെളിയിലേക്കുനോക്കിയപ്പോള്‍ പറമ്പാകെ മൂടല്‍മഞു പുതച്ചുനില്‍ക്കുന്നു. ചിത്രങളില്‍ കാണുന്നത് എന്റെ ബാക്ക് യാര്‍ഡ് ആണ്. അതിനാല്‍ എന്റെ പുതപ്പിനടിയില്‍ നിന്നും മൂടല്‍മഞിലേക്ക് ഇറങിയാല്‍ മതിയായിരുന്നു.
നന്ദി, വാല്‍മീകി. ശരിയാണ് മൂടല്‍മഞില്‍ നിന്നും സെറാമിക്കിലേക്കുള്ള ട്രാന്‍സിഷ്യന്‍ ശരിയായില്ല എന്ന് എനിക്കും തോന്നുന്നു.
നല്ല പടങ്ങള്‍. ബൂലോക ഫോട്ടോഗ്രാഫിയില്‍ ഏതെങ്കിലും ഒരു മത്സരവിഭാഗത്തിലേക്ക് അയക്കാന്‍ അവസരം കിട്ടുമോന്ന് നോക്കിക്കോളൂ. ഇന്നലെ ഈ ചിത്രങ്ങളൊന്നും എന്റെ സിസ്റ്റത്തിലേക്ക് ഇറങ്ങി വന്നില്ല. ഈ നല്ല ചിത്രങ്ങള്‍ കാണാനുള്ള സമയം ഇപ്പോഴായിരിക്കും ആഗതമായത്.
എത്ര നല്ല പടങ്ങള്‍.... എത്ര ഭംഗിയായി എടുത്തിരിക്കുന്നു ഒരു അഭിപ്രായം.......ഫ്ലിക്കര്‍ എന്നൊരു പേജുണ്ട് അവിടെ ലൊകമാസകലം ഉള്ള ഫോട്ടോകളും ഫോട്ടോഗ്രാഫര്‍മാരും ഈ ബ്ലൊഗ് പോലെ തന്നെ അഭിപ്രായങ്ങളും മറ്റും പറയുന്ന ഒരു ഫോറം ആണ്. http://www.flickr.com/about/ ഇവിടെ സ്വന്തമായി ഒരു പേജുണ്ടാക്കി അവിടെ ഈ ചിത്രങ്ങള്‍ കൊടുക്കു,. നമ്മുടെ ബ്ലൊഗിലെ ധാരാളം പേര്‍് അവിടെയും ഉണ്ട്.
14 Comments:
ബൂലോകരെ, പുതിയൊരു പോസ്റ്റ്. “ശിശിരത്തില്‍ മൂടല്‍മഞ് പുതച്ച് ഒരു പ്രഭാതമുണര്‍ന്നപ്പോള്‍”
This comment has been removed by the author.
ചാത്തനേറ്: കളര്‍ഫുള്‍ പടങ്ങള്‍.
കലക്കന്‍ ചിത്രങ്ങള്‍...
നല്ല ഭംഗിയുണ്ട് കേട്ടോ..
എന്നാലും സുഖസുന്ദരമായി പുതച്ചുമൂടിക്കിടന്നുറങ്ങാനുള്ള സമയത്ത് ഇപ്പണിയൊക്കെ എങ്ങനെ ചെയ്യാന്‍ തോന്നുന്നു??
നല്ല ചിത്രങ്ങള്‍. പക്ഷെ അവസാനത്തേത് വേണ്ടായിരുന്നു.
നന്ദി, കുട്ടിച്ചാത്തന്‍
നന്ദി, ഇത്തിരിവെട്ടം
നന്ദി,കൊച്ചുത്രേസ്യ. ഇന്നലെ രാവിലെ ഏഴുമണിയോടടുത്ത് വെളിയിലേക്കുനോക്കിയപ്പോള്‍ പറമ്പാകെ മൂടല്‍മഞു പുതച്ചുനില്‍ക്കുന്നു. ചിത്രങളില്‍ കാണുന്നത് എന്റെ ബാക്ക് യാര്‍ഡ് ആണ്. അതിനാല്‍ എന്റെ പുതപ്പിനടിയില്‍ നിന്നും മൂടല്‍മഞിലേക്ക് ഇറങിയാല്‍ മതിയായിരുന്നു.
നന്ദി, വാല്‍മീകി. ശരിയാണ് മൂടല്‍മഞില്‍ നിന്നും സെറാമിക്കിലേക്കുള്ള ട്രാന്‍സിഷ്യന്‍ ശരിയായില്ല എന്ന് എനിക്കും തോന്നുന്നു.
Nicely Captured !!! Like them :)
Which cam?
ശിശിരത്തിന്‍റെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
ആദ്യത്തെ പടം ഒരു മായക്കാഴ്ചപോലെ മനോഹരം.
ചിത്രങ്ങള്‍ കൊള്ളാം. അവസാനത്തെ പടത്തില്‍ ഫ്ലാഷ് ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ കുറച്ചുംകൂടി വൃത്തിയില്‍ കിട്ടിയേനേ.
ആസ് വെല്‍ ആസ്, ഇത് റീനിയുടെ ബാക്ക് യാര്‍ഡ് ആണോ? കാട്ടിലാണോ താമസം?
നന്ദി, നിക്ക്
നന്ദി, സഹ
നന്ദി, ശ്രീജിത്ത്
എന്റെ പടങള്‍ കണ്ടതിനും അഭിപ്രായം പറഞതിനും, ഉപദേശങള്‍ തന്നതിനും വളരെ നന്ദി.
വൈകിയാണിവ നേത്രങ്ങളില്‍ ഉടക്കിയത്.. സുന്ദരം, സുരഭിലം..
നല്ല പടങ്ങള്‍.
ബൂലോക ഫോട്ടോഗ്രാഫിയില്‍ ഏതെങ്കിലും ഒരു മത്സരവിഭാഗത്തിലേക്ക് അയക്കാന്‍ അവസരം കിട്ടുമോന്ന് നോക്കിക്കോളൂ. ഇന്നലെ ഈ ചിത്രങ്ങളൊന്നും എന്റെ സിസ്റ്റത്തിലേക്ക് ഇറങ്ങി വന്നില്ല. ഈ നല്ല ചിത്രങ്ങള്‍ കാണാനുള്ള സമയം ഇപ്പോഴായിരിക്കും ആഗതമായത്.
എത്ര നല്ല പടങ്ങള്‍.... എത്ര ഭംഗിയായി എടുത്തിരിക്കുന്നു ഒരു അഭിപ്രായം.......ഫ്ലിക്കര്‍ എന്നൊരു പേജുണ്ട് അവിടെ ലൊകമാസകലം ഉള്ള ഫോട്ടോകളും ഫോട്ടോഗ്രാഫര്‍മാരും ഈ ബ്ലൊഗ് പോലെ തന്നെ അഭിപ്രായങ്ങളും മറ്റും പറയുന്ന ഒരു ഫോറം ആണ്. http://www.flickr.com/about/ ഇവിടെ സ്വന്തമായി ഒരു പേജുണ്ടാക്കി അവിടെ ഈ ചിത്രങ്ങള്‍ കൊടുക്കു,. നമ്മുടെ ബ്ലൊഗിലെ ധാരാളം പേര്‍് അവിടെയും ഉണ്ട്.
Post a Comment
<< Home