പനയോലകള്‍

Monday, February 23, 2009

ഒബാമയെ ഒറ്റുകൊടുക്കുമോ?മിഷേല്‍ ഒബാമ ക്യാമ്പേനിംഗ്‌ സമയത്ത്‌ പറഞ്ഞ വാക്കുകള്‍ "അമേരിക്കയെ മുഴുവന്‍ രക്ഷിക്കാന്‍ ജന്മമെടുത്ത മിശിഹായല്ല ഒബാമ. ഒബാമക്കും തെറ്റുകള്‍ പറ്റാം. കാര്യങ്ങള്‍ പെട്ടെന്ന്‌ നേരെയാകണമെന്നില്ല. അമേരിക്കന്‍ ജനതയെ മുഴുവന്‍ രക്ഷിക്കുവാന്‍ ജന്മമെടുത്ത മിശിഹായല്ലെങ്കിലും ഒബാമയുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ 'Yes , we can' ആപ്തവാക്യമാക്കി, ശുഭാപ്തിയോടെ അമേരിക്കന്‍ ജനത നല്ലൊരുനാളേക്ക്‌ കാത്തിരിക്കുന്നു. ഒബാമയെന്ന മനുഷ്യപുത്രനെ ആരും ഒറ്റിക്കൊടുക്കാതിരിക്കട്ടെ.

ബൂലോകരെ, ദേശാഭിമാനി വാരികയില്‍ ഈയിടെ വന്ന എന്റെ ഒരു ലേഖനം.


3 Comments:

At February 23, 2009 11:48 PM, Blogger റീനി said...

മിഷേല്‍ ഒബാമ ക്യാമ്പേനിംഗ്‌ സമയത്ത്‌ പറഞ്ഞ വാക്കുകള്‍ "അമേരിക്കയെ മുഴുവന്‍ രക്ഷിക്കാന്‍ ജന്മമെടുത്ത മിശിഹായല്ല ഒബാമ. ഒബാമക്കും തെറ്റുകള്‍ പറ്റാം. കാര്യങ്ങള്‍ പെട്ടെന്ന്‌ നേരെയാകണമെന്നില്ല.

അമേരിക്കന്‍ ജനതയെ മുഴുവന്‍ രക്ഷിക്കുവാന്‍ ജന്മമെടുത്ത മിശിഹായല്ലെങ്കിലും ഒബാമയുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ 'Yes , we can' ആപ്തവാക്യമാക്കി, ശുഭാപ്തിയോടെ അമേരിക്കന്‍ ജനത നല്ലൊരുനാളേക്ക്‌ കാത്തിരിക്കുന്നു. ഒബാമയെന്ന മനുഷ്യപുത്രനെ ആരും ഒറ്റിക്കൊടുക്കാതിരിക്കട്ടെ.

ബൂലോകരെ, ദേശാഭിമാനി വാരികയില്‍ ഈയിടെ വന്ന എന്റെ ഒരു ലേഖനം.

 
At February 26, 2009 9:58 PM, Blogger മയൂര said...

This comment has been removed by the author.

 
At February 26, 2009 10:00 PM, Blogger മയൂര said...

വ്യത്യസ്ത ചിന്താഗതിക്കാരുടെ സമിശ്ര പ്രതികരണം ഉള്‍ക്കൊളിച്ചുകൊണ്ടുള്ള ഈ ലേഖനം നന്നായിട്ടുണ്ട്.
റീനിയൊരു സര്‍വ്വകലാവല്ലഭയായി മാറുന്ന കാലം അകലെയല്ല :)

 

Post a Comment

Links to this post:

Create a Link

<< Home