കറുത്തകുപ്പായക്കാരന്‍
"ഇതാണു ജീവിതം. നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച് അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയൊ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്.എത്രയോ ആണികള്‍ നിന്നില്‍ തറക്കുവാനുണ്ട്. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര്‍ കരുതി വെച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കാനാവില്ല".ബൂലോകരെ, അടുത്തയിട ദേശാഭിമാനിവാരികയില്‍ വന്ന എന്റെ ഒരു ചെറുകഥ "കറുത്തകുപ്പായക്കാരന്‍". വായിച്ചാലും.
28 Comments:
"ഇതാണു ജീവിതം. നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച് അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയൊ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്.എത്രയോ ആണികള്‍ നിന്നില്‍ തറക്കുവാനുണ്ട്. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര്‍ കരുതി വെച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കാനാവില്ല".
ബൂലോകരെ, അടുത്തയിട ദേശാഭിമാനിവാരികയില്‍ വന്ന എന്റെ ഒരു ചെറുകഥ "കറുത്തകുപ്പായക്കാരന്‍". വായിച്ചാലും.
വായിച്ചാരുന്നു.. ഇതാണാളന്ന് ഇപ്പോഴ മനസ്സിലായത്..;)
ഇതുതന്നെയാണ് ജീവിതം.
വരാം
good
:)
റീനീ...
ഒരു കുഞ്ഞുനോവായി മനസ്സിലുടക്കുന്ന കഥ.
നന്നായി.
എത്രവട്ടം തിരിഞ്ഞോടിയകന്നാലും, വരാതിരിക്കാത്തവന്‍ കറുത്തകുപ്പായക്കാരന്‍.
അവന്‍റെ കുപ്പായത്തിനു കറുപ്പുനിറം നല്‍കുന്നത്, അവന്‍റെ തുരുത്തുകളെക്കുറിച്ച് നമ്മുടെ അജ്ഞതയാവാം; അല്ലേ?
ഏതു കറുപ്പും മായ്ക്കുന്ന വെളുപ്പുനിറം നിറയുന്ന, നല്ല, സുഖദമായ, ഭാവനകള്‍ വന്നു നിറയട്ടെയെന്ന് ആശംസിക്കുന്നു! :)
ഞാനു പണ്ട് വാരികക്കള്‍ക്കു കഥകള്‍ അയിച്ച് കൊടുത്തിരുന്നു.ഒരാഴാച്ച കഴിയുമ്പോള്‍ മറുപ്പടി വരും കഥ ഉപയോഗിക്കാന്‍ പറ്റിയില്ല സഹകരണത്തിനു നന്ദി.ഇപ്പൊ റിനിയുടെ കഥക്കള്‍ കാണുമ്പോള്‍ എന്റെ മന്‍സു നീറയെ വേദനൈപ്പിക്കുന്ന ഓര്‍മ്മക്കളാണു
കൂടതല്‍ കരുത്തോടെ മലയാള സാഹിത്യലോകത്ത് ഒരു പുതിയ പ്രകാശമാകട്ടേ റിനിയുടെ രചനക്കള്‍
കഥ ഇഷ്ടമായി. :)
മനസ്സിന്റെ അഭ്രപാളികളില്‍ തുളഞ്ഞുകയറുന്ന ഈരടികള്‍ ...
കൊള്ളാം. അഭിനന്ദനങ്ങള്‍!
:)
കറുത്തകുപ്പായക്കാരന്‍ എന്ന കഥ വായിച്ച എല്ലാവര്‍ക്കും നന്ദി.
യാരിദ്, നന്ദി. ഇതാണാളന്ന് ഇപ്പോള്‍ മനസിലായതില്‍ സന്തോഷം.
നജൂസ് നന്ദി.
കാപ്പിലാന്‍ നന്ദി.
സഹ, നന്ദി.
സഹ, കറുത്തകുപ്പായക്കാരന്‍, അവന്‍ എത്ര തിരിഞോടിയാലും ഒരിക്കല്‍ വരും നമ്മെ തേടി.
അനൂപ് എസ്. നായര്‍, നന്ദി.
വേദനിപ്പിച്ചതില്‍ ക്ഷമാപണം. കാലം മാറിയില്ലേ, അനൂപിന്റെ കഥകളും മാറിയില്ലേ? ഒന്നുകൂടി ശ്രമിക്കു.
സാരംഗി, നന്ദി.
മിന്നാമിനുങ്ങേ, നന്ദി.
ശ്രീ, നന്ദി.
റീനി,
കഥ മാഗസിനില്‍ വായിച്ചിരുന്നു... ഇപ്പോള്‍ ഒന്നു കൂടി വായിച്ചു നന്നായിരിക്കുന്നു
" ഇതാണു ജീവിതം. " നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച് അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയൊ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്.എത്രയോ ആണികള്‍ നിന്നില്‍ തറക്കുവാനുണ്ട്. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര്‍ കരുതി വെച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കാനാവില്ല".
കവിത പോലെ മനോഹരമായ ഈ വരികള്‍
ആവര്‍ത്തിച്ചു വായിക്കാന്‍ തോന്നുന്നു...
നന്മകള്‍ നേരുന്നു,
നല്ല കഥ. ചെറിയ നൊമ്പരങ്ങള്‍ ഉണര്‍ത്താന്‍ കഥയ്ക്ക് കഴിയുന്നു. ഭാവുകങ്ങള്‍!
റീനി ,ആ അനൂപിനെ പറഞ്ഞിട്ട് കാര്യമില്ല ,ഇതുപോലെ നല്ല കഥഎഴുതി അയക്കണ്ട സമയത്ത് പെമ്പില്ലാരുടെ പിറകേ നടന്നാല്‍ ആരും ഇടില്ല .ഞാനും പണ്ട് അയച്ചിട്ടുണ്ട്.ഇപ്പോള്‍ അയച്ചാലും ആരും ഇടില്ല .കാരണം കഥയില്‍ ,കവിതയില്‍ ,ലേഖനത്തില്‍ കാമ്പ് വേണം .അല്ലാതെ എന്നെപോലെ പൊട്ട കവിത എഴുതി അയച്ചാല്‍ അവര്‍ ഇപ്പോഴും ചവറ്റുകുട്ടയില്‍ ഇടും .അതുകൊണ്ടല്ലേ ഞാന്‍ ബ്ലോഗ്ഗില്‍ ഇടുന്നത്.അപ്പോള്‍ ഈ ബുജികള്‍ എന്ന് പറയുന്നവര്‍ വന്ന് ഗോല്ലാം ,ഗോല്ലാം എന്ന് പറയും .എനിക്കും അറിയാം ,ഈ വായിക്കുന്നവര്‍ക്കും അറിയാം അതെല്ലാം ചവറാണെന്ന്.
പിന്നെ ഞാന്‍ ഓടിക്കുന്നത് ഒരു പഴയ വണ്ടിയാണ് .മാരുതിക്കും മുന്നെ ഉള്ളത് .നോക്കാം എത്ര നാള്‍ അതു ഓടിക്കാന്‍ പറ്റുമെന്ന് :)
നന്നായിട്ടുണ്ട് :)
കഥ നന്നായിട്ടുണ്ട്.
വായിച്ച് മടുത്ത പുസ്തകം പോലെ....
പുറം ചട്ട പിഞ്ഞിയ,നിറം മങ്ങിയ പുസ്തകം പോലെ തന്നെയാണ് ഓരോ ജീവിതവും....
ആ പുറം ചട്ടയൊന്ന് മാറാന്‍..
ആ പുസ്തകമൊന്ന് മാറ്റിയെടുക്കാന്‍ ഞാനെത്രയായി ശ്രമിച്ച് കൊണ്ടിരിക്കുന്നു...
കഥ ഇഷ്ടമായി.............. :)
റീനി ......
ഇത് ഹൃദയത്തില്‍ കോണ്ടു,ആര്‍ദ്രമായി,കണ്‍കോണുകളില്‍ നോവീന്റെ നീര്‍ചാല്‍.
കഥ നന്നായീട്ടോ.
വായിച്ചു.. ഇഷ്ടപ്പെട്ടു... എല്ലാ ആശംസകളും..
അനൂപിനു കിട്ടിയ മറുപടി എനിക്കും കിട്ടിയിട്ടുണ്ട്... ഇപ്പോള്‍ കിട്ടുന്നില്ല.. കാരണം ഞാനൊന്നും അയക്കാറില്ല...
ചുമക്കുന്നത് എത്ര ചെറിയ കുരിശാണെന്ന് തിരിച്ചറിയുന്ന നിമിഷം അവന്‍ വരും;അത് വരെ കാത്തിരിപ്പ് തുടരട്ടേ....
ഇപ്പഴാ കണ്ടത്, റീനി.
‘ഇഷ്ടായി’ എന്ന ഒറ്റ വാക്കില്‍ നിറുത്തുന്നു.
നന്നായി...
കഥ കൊള്ളാം .
ഈ കഥയിലെ കറുത്ത കുപ്പായക്കാരനെക്കുറിച്ചുള്ള ഒരു കവിതയാ ആദ്യം വായിച്ചത്.
കഥ കൊള്ളാം നന്നായിരിക്കുന്നു. കറുത്ത കുപ്പായക്കാരന്‍ നല്ല ശീര്‍ഷകം
കൈപ്പിടിയില്‍ ഒരിക്കലും ഒതുങ്ങാനിടയില്ലാത്ത പ്രമേയം വളരെ നന്നായി അവതരിപ്പിച്ചു.
ഓഫ്: കാപ്പിലാന്റെ കമ്മെന്റും “ഗൊല്ലാം, ഗൊല്ലാം”
റീനി...........നല്ല കഥ,കൊള്ളാം കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......
കഥ ഇഷ്ടമായി
വായിച്ചിട്ട് ഉഗ്രന്‍
ഒരു കുഞ്ഞുനോവായി മനസ്സിലുടക്കുന്ന കഥ.
നന്നായി.
ആശംസകള്‍...
Post a Comment
<< Home