"കാലം കഴിഞ്ഞപ്പോള്‍ കൊതിയും രുചിയും രണ്ടാണന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വീട്ടുകാരനും അവള്‍ വിരുന്നുകാരിയുമായി മാറി. ബന്ധം ഉലഞ്ഞു".
അടുത്തയിടക്ക് മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ വന്ന എന്റെ ഒരു കഥ 'ഇന്നലെകളുടെ മരണം' പോസ്റ്റുചെയ്യുന്നു. ബൂലോകരെ വായിച്ചാലും, അഭിപ്രായം അറിയിച്ചാലും.
21 Comments:
"കാലം കഴിഞ്ഞപ്പോള്‍ കൊതിയും രുചിയും രണ്ടാണന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വീട്ടുകാരനും അവള്‍ വിരുന്നുകാരിയുമായി മാറി. ബന്ധം ഉലഞ്ഞു".
അടുത്തയിടക്ക് മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ വന്ന എന്റെ ഒരു കഥ 'ഇന്നലെകളുടെ മരണം' പോസ്റ്റുചെയ്യുന്നു. ബൂലോകരെ വായിച്ചാലും അഭിപ്രായം അറിയിച്ചാലും.
നല്ല കഥ. ഹൃദ്യമായ വായനാനുഭവം.
This comment has been removed by a blog administrator.
മുന്‍പ് വായിച്ചിട്ടുണ്ട്. ഇതുപോലൊക്കെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി.
അഭിനന്ദനങ്ങള്‍......
നല്ല കഥ; നല്ല കഥനവും....
സഹ
ഇന്നലെ മരിക്കുകയായിരുന്നില്ല, ഇന്നലെയെ കൊലക്കുകൊടുക്കുകയായിരുന്നു. കൊതിയും രുചിയും രണ്ടാണെന്നു അറിഞ്ഞുകൊണ്ടു തന്നെ ഹീലിയം ബലൂണ്‍ കാറ്റില്‍ പറത്തിവിട്ട ഭീരുത്വം അതു പെണ്ണിന് മാത്രം സ്വന്തം.
റീനിയുടെ ഇക്കഥ ഞാന്‍ മനോരമയില്‍ വായിച്ചിരുന്നു. അന്നിത് റിനിയുടെ ആണെന്നറിഞ്ഞില്ലായിരുന്നു.. ഇനിയും അച്ചടിമഷി പുരളുവാന്‍ ആശംസിക്കുന്നു..
ആദ്യമായാണ് ഇവിടെ "കാലം കഴിഞ്ഞപ്പോള്‍ കൊതിയും രുചിയും രണ്ടാണന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വീട്ടുകാരനും അവള്‍ വിരുന്നുകാരിയുമായി മാറി. ബന്ധം ഉലഞ്ഞു".
ഈ വരികള്‍ ആണ് ഇത് മൊത്തം വായിക്കാല്‍ എന്നെ പ്രേരിപ്പിച്ചത് വളരെ ഹൃദയസ്പര്‍ശിയായ എഴുത്ത് വായനാ സുഖവും കിട്ടി...
വരികളിലെ വ്യഖ്യാനങ്ങള്‍ ശരിക്കും എവിടെയൊക്കയൊ ഒരു ചോദ്യങ്ങളാകുന്നൂ.
നല്ല കഥ.ഒരു സംശയം, മരത്തിന്റെ വേരാണോ തലമുടി?:) [തമാശയാണേ:)]
റീനി,
നന്നായി..
ഇനിയും വരട്ടേ പോസ്റ്റുകള്‍..
വ്യത്യസ്ഥമായ രചന, ഇഷ്ടമായി...ആശംസകള്‍.
ഇന്നലെകളുടെ മരണം നന്നായിട്ടുണ്ട് റീനി.
ഇനിയും ഒരുപാടൊരുപാടെഴുതൂ.
ആശംസകള്‍
നല്ല കഥ,
അഭിനന്ദങ്ങള്‍...
നന്നായിട്ടുണ്ട് റിനി വായന മനോഹരമാക്കിയതിനു നന്ദി
നന്നായിട്ടുണ്ട് കഥ. ഇനിയും പ്രതീക്ഷിക്കുന്നു.
നല്ല കഥ....:)
കാണാന്‍ വൈകി,നല്ല കഥ.
:)
റീനി,
താങ്കളുടെ ഒരുപാടുകഥകള്‍ വയിച്ചിട്ടുണ്ട്...
ഓര്‍മ്മകള്‍ മയുമ്പോള്‍,
പുഴപോലെ ഒഴുകുമ്പോള്‍,
ഗൃഹലക്ഷ്മി,
സ്നേഹം തേടുന്നവര്‍,
അമ്മക്കിളികള്‍,
ഇന്നലകളുടെ മരണം
കൂടാതെ ഈയടുത്ത് ദേശാഭിമാനിയില്‍ ...കറുത്ത കുപ്പായക്കാരന്‍...
താങ്കളുടെ കഥകളുടെ ശീര്‍ശകങ്ങള്‍ പോലെ
ആര്‍ദ്രമായി, സ്നേഹത്തിന്റെ ഗീഥികളായി അതു വായനക്കാരുടെ ഉള്ളില്‍ പെയ്യുന്നു...
സ്നേഹ നൊമ്പരങ്ങളുടെ കഥകാരിക്ക് ആശംസകള്‍..
ഇനിയും ധാരാളം കഥകള്‍ പ്രതീക്ഷിക്കുന്നു...
നല്ല കഥ..ഒത്തിരി ഇഷ്ടായി ..:)
റിനീ ഇപ്പോഴാണ് വായിക്കാനൊത്തത്..നന്നായിരിക്കുന്നു
Post a Comment
<< Home