കേരളത്തില്‍ ഈസ്റ്റര്‍ സമയത്ത് വിരിഞ്ഞിരുന്ന ലില്ലിപൂക്കളുടെയും അന്നത്തെ ഈസ്റ്ററിന്റെയും ഓര്‍മ്മക്കായി. കണക്ടിക്കട്ടിലിലുള്ള എന്റെ വീട്ടിലിലും ഈസ്റ്റര്‍ സമയത്ത് ഈ ലില്ലികള്‍ പൂക്കുന്നു.
റീനീ... ഈസ്റ്റര്‍ നന്നായി ആഘോഷിച്ചുവെന്നു കരുതട്ടെ? ചിത്രം വളരെ നന്നായിരിക്കുന്നു. ചിലര്‍ ഈ ചെടിക്കും “മണി പ്ലാന്‍റ്” എന്നു വിളിക്കുന്നതുകേട്ടിട്ടുണ്ട്. സഹ
6 Comments:
ബൂലോകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍!
കേരളത്തില്‍ ഈസ്റ്റര്‍ സമയത്ത് വിരിഞ്ഞിരുന്ന ലില്ലിപൂക്കളുടെയും അന്നത്തെ ഈസ്റ്ററിന്റെയും ഓര്‍മ്മക്കായി.
കണക്ടിക്കട്ടിലിലുള്ള എന്റെ വീട്ടിലിലും ഈസ്റ്റര്‍ സമയത്ത് ഈ ലില്ലികള്‍ പൂക്കുന്നു.
എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍..!
നന്മയുടെയും പ്രത്യാശയുടെയും ദിനങ്ങള്‍ വന്നുചേരട്ടേ..!
നല്ല ഭംഗിയുള്ള പൂക്കള്‍.
നന്ദി. റീനിയ്ക്കും ഈസ്റ്റര്‍ ആശംസകള്‍.
റീനിയ്ക്കും കുടുംബത്തിനും വൈകിയ ഈസ്റ്റര്‍ ആശംസകള്‍!
മനോഹരമായ പൂക്കള്‍...
വൈകിയ ഈസ്റ്റര്‍ ആശംസകള്‍...
:)
റീനീ...
ഈസ്റ്റര്‍ നന്നായി ആഘോഷിച്ചുവെന്നു കരുതട്ടെ?
ചിത്രം വളരെ നന്നായിരിക്കുന്നു. ചിലര്‍ ഈ ചെടിക്കും “മണി പ്ലാന്‍റ്” എന്നു വിളിക്കുന്നതുകേട്ടിട്ടുണ്ട്.
സഹ
Post a Comment
<< Home