ശിശിരം - പുഴ.കോം-ല്‍ പ്രസിദ്ധീകരിച്ച കഥ
സ്വന്തം മകനെ തിരിച്ചറിയുവാന്‍ കഴിയാത്തൊരു അവസ്ഥ. എന്റെയുള്ളു നടുങ്ങി. തലച്ചോറാരോ ഇളക്കിയെടുത്ത് വറചട്ടിയിലിട്ടതുപോലെ പുകഞ്ഞു. കുട്ടികളുടെ കോളേജ് പഠനം, വീടിന്റെ കടം, കാറുകളുടെ കടം, ഇതെല്ലാം കൂടി എന്നെ മൊത്തത്തിലൊരു കടക്കാരനാക്കിയിരുന്നു. കടങ്ങളും ക്രെഡിറ്റ് കാര്‍ഡുമില്ലെങ്കില്‍ അമേരിക്കന്‍ ജീവിതം പൂര്‍ണ്ണമാവില്ലല്ലോ.
1 Comments:

www.puzha.com ല്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ചെറുകഥ 'ശിശിരം'
Post a Comment
<< Home