പനയോലകള്‍

Monday, August 16, 2010

മലമുകളിലെ മാതാവ്‌

മക്കള്‍ ഓലപ്പന്തുകള്‍ പോലെയാണ്‌. മെടഞ്ഞെടുക്കാന്‍ പഠിക്കണം. തറയിലേക്ക്‌ ഉരുട്ടിയെറിഞ്ഞാല്‍ ഏണുകളും കോണുകളും കൊണ്ട്‌ ഉദ്ദിഷ്ട സ്ഥലത്ത്‌ എത്തിച്ചേരുവാന്‍ സമയമെടുക്കും. തിരികെയെടുത്ത്‌ വീണ്ടും എറിയുവാനവസരം തരാതെ എവിടെയൊക്കെയോ എത്തിയെന്നും വരാം.

6 Comments:

At August 17, 2010 12:13 AM, Blogger റീനി said...

ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥ 'മലമുകളിലെ മാതാവ്‌'

മക്കള്‍ ഓലപ്പന്തുകള്‍ പോലെയാണ്‌. മെടഞ്ഞെടുക്കാന്‍ പഠിക്കണം. തറയിലേക്ക്‌ ഉരുട്ടിയെറിഞ്ഞാല്‍ ഏണുകളും കോണുകളും കൊണ്ട്‌ ഉദ്ദിഷ്ട സ്ഥലത്ത്‌ എത്തിച്ചേരുവാന്‍ സമയമെടുക്കും. തിരികെയെടുത്ത്‌ വീണ്ടും എറിയുവാനവസരം തരാതെ എവിടെയൊക്കെയോ എത്തിയെന്നും വരാം.

ആത്മഹത്യ പ്രണയംപോലൊരു വികാരമാണ്‌. നൊമ്പരപ്പെടുന്ന മനസ്സിന്‌ വ്രണപ്പെട്ട ആത്മാവിനോടൊന്നിക്കുവാന്‍ മോഹം. ശരീരം വെടിഞ്ഞ്‌ മനസ്സ്‌ ആത്മാവിനെ പ്രാപിക്കുന്നു. അലൗകീകമായൊരാനന്ദം.

At August 22, 2010 2:47 AM, Blogger Rare Rose said...

മലമുകളിലെ അമ്മയെ വായിച്ചു..ഇഷ്ടായി..

At August 24, 2010 12:42 PM, Blogger ഏറനാടന്‍ said...

വായിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. സ്കാന്‍ കോപ്പി വ്യക്തത ഇല്ലാത്ത പോലെ.. എന്തായാലും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

At October 05, 2010 8:10 AM, Blogger ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുഴുവന്‍ വായിച്ചില്ല .
ടൈപ് ചെയ്തു ഒന്ന് കൂടി പോസ്ടിയാല്‍ നന്നായിരുന്നു.
(ഇത് തനിക്കും കൂടി ബാധകമല്ലേ എന്ന് ചോദിക്കരുത്)

At December 21, 2010 11:51 PM, Blogger Typist | എഴുത്തുകാരി said...

ഇന്നാണ് കഥ വായിച്ചത്‌. ഇഷ്ടായീട്ടോ.

At January 14, 2011 3:26 PM, Blogger നികു കേച്ചേരി said...

നല്ല ഭാഷാകയ്യടക്കം...
ആശംസകൾ

Post a Comment

<< Home