പനയോലകള്‍

Tuesday, June 12, 2012

'തിരഞെടുക്കപ്പെട്ടവര്‍ ‘ ചിന്ത.കോമില്‍ എന്റെ ചെറുകഥ

പുതിയ ചുറ്റുപാടുകള്‍, സ്വതന്ത്രചിന്തകള്‍, സ്ത്രീസ്വാതന്ത്ര്യം, പുതിയ അറിവുകള്‍ ഗീതയുടെ കണ്ണുകള്‍ തുറപ്പിച്ചു, മനസ്സിന്‌ കരുത്തേകി. അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും വിളികേള്‍ക്കുന്നതാണ്‌ നല്ലതെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ വീര്‍പ്പുമുട്ടലുകള്‍ വര്‍ദ്ധിക്കുന്നത് ഞാന്‍ അറിഞ്ഞു.“

എന്റെ ചെറുകഥ ചിന്ത.കോമില്‍

4 Comments:

At June 12, 2012 9:55 PM, Blogger റീനി said...

മുന്‍വിധിയുമായി എത്തിയിരിക്കുന്ന എന്റെ ഈ സന്ദര്‍ശനം സുഗമമായി പോവുകയില്ല എന്ന് ഞാന്‍ ഭയന്നിരുന്നു. സ്വീകരണമുറിയിലേക്ക് കയറുമ്പോള്‍ സ്വര്‍ണ്ണമുടിയും നീലക്കണ്ണുകളുമുള്ള ഒരു അസ്വസ്ഥത എന്നെ പൊതിഞ്ഞു. എനിക്ക് പരിചയമില്ലാത്തൊരു സ്ത്രീ ഏതുനിമിഷവും മുമ്പില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്ന ചിന്ത എന്നെ തിന്നു.

 
At June 13, 2012 12:13 PM, Blogger Villagemaan/വില്ലേജ്മാന്‍ said...

>>മുറ്റത്തെ പൈന്‍മരത്തിനുചുറ്റും പറന്നുകളിക്കുന്ന ഇണക്കിളികളില്‍ ആണ്‍കിളിയേത് പെണ്‍കിളിയേത് എന്ന് കണ്ടുപിടിക്കുവാന്‍ ഞാന്‍ വളരെ ശ്രമിച്ചിട്ടും സാധിച്ചില്ല<<

നല്ല ഒരു അവസാനിപ്പിക്കലായി തോന്നി..

പലരും എഴുതാന്‍ മടിക്കുന്ന ഒരു തീം ..

നന്നായിട്ടുണ്ട്..വീണ്ടും വരാം..

 
At June 19, 2012 4:37 AM, Blogger fai said...

nice

 
At June 26, 2012 9:43 AM, Blogger ശ്രീജിത്ത് മൂത്തേടത്ത് said...

നന്നായിപ്പറഞ്ഞു..
അപ്രതീക്ഷിതമായി കഥാതന്തു.
ആസ്വദിച്ചു. ആശംസകള്‍..

 

Post a Comment

<< Home