പനയോലകള്‍

Tuesday, May 22, 2012

‘ഫെയ്സ് ബുക്ക്’ വാരാദ്യമാധ്യമത്തില്‍ വന്ന എന്റെ ഒരു ചെറുകഥ

അക്ഷരങ്ങൾ പക്ഷിവേഗത്തിൽ സ്ക്രീനിൽ വന്നുകൊണ്ടിരുന്നു. അതിനൊടുവിൽ അവളൊരു നല്ല സൗഹൃദം എന്ന് അവന്‌ തോന്നി. അവൾ ’നീ‘ ആയി.

1 Comments:

At May 22, 2012 8:34 PM, Blogger റീനി said...

അക്ഷരങ്ങൾ പക്ഷിവേഗത്തിൽ സക്രീനിൽ വന്നുകൊണ്ടിരുന്നു. അതിനൊടുവിൽ അവളൊരു നല്ല സൗഹൃദം എന്ന് അവന്‌ തോന്നി. അവൾ ’നീ‘ ആയി.

അവൾ മറഞ്ഞു. ഒരു വാൽ നക്ഷത്രം ഭ്രമണപഥം വിട്ടതുപോലെ. അവന്‌ അടുത്ത രണ്ടാഴ്ച, ആറുമാസത്തേക്ക് സൂര്യൻ ഉദിക്കാത്ത അലാസ്ക്കൻ വിന്റർ ദിവസങ്ങൾ ആയിരുന്നു. അവസാനം അവൾ ഉദിച്ചുയർന്നു.

 

Post a Comment

Links to this post:

Create a Link

<< Home