പനയോലകള്‍

Tuesday, April 10, 2012

ലാവയൊഴുകുന്ന ഭൂമിയിലൂടെ - വാരാദ്യമാധ്യമം യാത്രാവിവരണം പാര്‍ട്ട് -2

പാ‍ര്‍ട്ട് 1 - ഇവിടെ
പാര്‍ട്ട് 2 - ഇവിടെ


1 Comments:

At April 10, 2012 10:22 AM, Blogger റീനി said...

വരും കാലത്ത്‌ എന്നെങ്കിലും യെലോസ്‌റ്റോണിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ ലാവ രണ്ട്‌ മൈല്‍ ഉയരത്തില്‍ പൊങ്ങും. അതില്‍ നിന്നും ഉയരുന്ന ഗ്യാസും ചാരവും ആയിരക്കണക്കിന്‌ മൈലുകള്‍ പരക്കും. മനുഷ്യര്‍ ശ്വാസം മുട്ടി മരിക്കും. സൂര്യനെ മറയ്‌ക്കും. ദൂരെയുള്ള കൃഷികള്‍ നശിച്ച്‌ മനുഷ്യര്‍ പട്ടിണികിടന്ന്‌ മരിക്കും.
യു എസ് എയിലെ മഞുപുതച്ച റോക്കിപര്‍വതനിരകളിലൂടെയും ലാവ തിളച്ചു മറിയുന്ന യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലൂടെയുമുള്ള യാത്രാവിവരണത്തിന്റെ രണ്ടാംഭാഗം.

 

Post a Comment

<< Home