
പുതിയ ചുറ്റുപാടുകള്‍, സ്വതന്ത്രചിന്തകള്‍, സ്ത്രീസ്വാതന്ത്ര്യം, പുതിയ അറിവുകള്‍ ഗീതയുടെ കണ്ണുകള്‍ തുറപ്പിച്ചു, മനസ്സിന് കരുത്തേകി. അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും വിളികേള്‍ക്കുന്നതാണ് നല്ലതെന്ന് അവള് തിരിച്ചറിഞ്ഞു. അവളുടെ വീര്‍പ്പുമുട്ടലുകള്‍ വര്‍ദ്ധിക്കുന്നത് ഞാന്‍ അറിഞ്ഞു.“
എന്റെ ചെറുകഥ ചിന്ത.കോമില്