പനയോലകള്‍

Tuesday, October 24, 2006

ശിശിരകാലവര്‍ണ്ണങ്ങള്‍ - എന്റെ വീടിനുചുറ്റും.

ന്യൂഇംഗ്ലണ്ടിലുള്ള എന്റെ വീടിനുചുറ്റുമുള്ള മരങ്ങള്‍ക്ക്‌ ഇപ്പോള്‍ വര്‍ണ്ണങ്ങളുടെ മേളമാണ്‌. ബൂലോഗരേ വന്നുകണ്ടാലും.
Sunday, October 22, 2006

ഒരു ബൂലോഗസംഗമം


ഒക്ടോബര്‍ 13, 14, 15 എന്നീ തീയതികളില്‍ ഫിലഡെല്‍ഫിയക്കടുത്ത്‌ Holiday Inn ല്‍ നടന്ന LANA (Literary Association of North America) സംഗമത്തിനിടയില്‍ നടന്ന മൂന്നുബൂലോഗരുടെ കൊച്ചുസംഗമത്തിന്റെ ചിത്രം.

പങ്കെടുത്തവര്‍ - ഇടത്തുനിന്ന്‌ ...ബാബു (ചുമരെഴുത്ത്‌), റീനി (പനയോലകള്‍), യാത്രാമൊഴി (യാത്രാമൊഴി).