പനയോലകള്‍

Monday, September 10, 2007

വേനല്‍ക്കാലത്തിനോട്‌ വിടപറഞ്ഞുകൊണ്ട്‌ ഒരുപിടിപ്പൂക്കള്‍.

പിങ്കാണെന്റെ പ്രിയ നിറം.


ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ ലിവിങ്ങ്‌റൂം
സൂര്യകാന്തീ, സൂര്യകാന്തീ സ്വപ്നം കാണുവതാരേ?ഫാര്‍മേര്‍സ്‌ മാര്‍ക്കറ്റിലെ ഓര്‍ഗാനിക്കലി ഗ്രോണ്‍ തക്കാളിക്കകള്‍.
സൂക്ഷിച്ച്‌ നോക്കിയാല്‍ അതിനുള്ളില്‍ വിരുന്നുവന്നവരെയും കാണാം.