കറുത്തകുപ്പായക്കാരന്‍
"ഇതാണു ജീവിതം. നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച് അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയൊ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്.എത്രയോ ആണികള്‍ നിന്നില്‍ തറക്കുവാനുണ്ട്. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര് കരുതി വെച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കാനാവില്ല".ബൂലോകരെ, അടുത്തയിട ദേശാഭിമാനിവാരികയില്‍ വന്ന എന്റെ ഒരു ചെറുകഥ "കറുത്തകുപ്പായക്കാരന്‍". വായിച്ചാലും.
