
മിഷേല്‍ ഒബാമ ക്യാമ്പേനിംഗ് സമയത്ത് പറഞ്ഞ വാക്കുകള്‍ "അമേരിക്കയെ മുഴുവന്‍ രക്ഷിക്കാന്‍ ജന്മമെടുത്ത മിശിഹായല്ല ഒബാമ. ഒബാമക്കും തെറ്റുകള്‍ പറ്റാം. കാര്യങ്ങള്‍ പെട്ടെന്ന് നേരെയാകണമെന്നില്ല. അമേരിക്കന്‍ ജനതയെ മുഴുവന്‍ രക്ഷിക്കുവാന്‍ ജന്മമെടുത്ത മിശിഹായല്ലെങ്കിലും ഒബാമയുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് 'Yes , we can' ആപ്തവാക്യമാക്കി, ശുഭാപ്തിയോടെ അമേരിക്കന്‍ ജനത നല്ലൊരുനാളേക്ക് കാത്തിരിക്കുന്നു. ഒബാമയെന്ന മനുഷ്യപുത്രനെ ആരും ഒറ്റിക്കൊടുക്കാതിരിക്കട്ടെ.