"കാലം കഴിഞ്ഞപ്പോള്‍ കൊതിയും രുചിയും രണ്ടാണന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വീട്ടുകാരനും അവള് വിരുന്നുകാരിയുമായി മാറി. ബന്ധം ഉലഞ്ഞു".
അടുത്തയിടക്ക് മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ വന്ന എന്റെ ഒരു കഥ 'ഇന്നലെകളുടെ മരണം' പോസ്റ്റുചെയ്യുന്നു. ബൂലോകരെ വായിച്ചാലും, അഭിപ്രായം അറിയിച്ചാലും.
