പനയോലകള്‍

Tuesday, October 20, 2009

മാം (MAM-Malayalee Association of Maryland) ആഗോള സാഹിത്യമത്സരത്തില്‍ ചെറുകഥക്ക്‌ രണ്ടാം സ്ഥാനം റീനി മമ്പലത്തിന്‌.

മാമിനെക്കുറിച്ച്‌ ഇവിടെ വായിക്കുക



Tuesday, October 06, 2009

ഫോമ (Federations of Malayalee Associations of America) സാഹിത്യമത്സരം നടത്തുന്നു. അമേരിക്കന്‍ മലയാളികള്‍ കൃതികള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.